Crime

പകുതി വില തട്ടിപ്പിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്ര നെതിരെ കേസ്.

പകുതി വില തട്ടിപ്പിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്ര നെതിരെ കേസെടുത്ത് പോലീസ്. സന്നദ്ധ സംഘടന നൽകി യ പരാതിയിൽ പെരിന്തൽമണ്ണ പോലീസാണ് കേസെടുത്തത്.സി.എൻ. രാമചന്ദ്രൻകേസിൽ മൂന്നാം പ്രതിയാണ്.…

2 weeks ago

കെ എസ് ആർ ടി സി യിലെ ഉദ്യോഗസ്ഥനെ മുഖത്തടിച്ച് വീഴ്തിയ മറ്റൊരു ഉദ്യോഗസ്ഥന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പരാതി.

തിരുവനന്തപുരം: കോടതിയും സർക്കാരും പലവിധ തീരുമാനങ്ങളും ഉത്തരവുകളും നടപ്പിലാക്കാറുണ്ട് ഇത് താഴെ തട്ടിൽ നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരാണ് എന്നാൽ അവർ സ്വയം നിയമം നിർമ്മിച്ച് ജൂഡിഷ്യറിയിലെ തീരുമാനവും എക്സിക്യൂട്ടീവിൻ്റെ…

2 weeks ago

അടൂർ തെങ്ങമത്ത് ചായക്കടയിൽ യുവാക്കൾക്ക് മർദ്ദനമേറ്റ കേസ് : 3 പ്രതികൾ അറസ്റ്റിൽ .

പത്തനംതിട്ട : അടൂർ തെങ്ങമത്ത് ചായക്കടയിൽ നടന്ന ആക്രമണത്തിന് എടുത്ത കേസിൽ 3 പേർ അറസ്റ്റിലായി. രണ്ടിന് രാത്രി എട്ടരയോടെയാണ്‌ സംഭവം. പള്ളിക്കൽ തെങ്ങമം ഹരിശ്രീയിൽ അഭിരാജ്(29),…

2 weeks ago

ആയിരം കോടിയുടെ തട്ടിപ്പുമായി അനന്തു കൃഷ്ണൻ, ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ എത്തി.അവശേഷിക്കുന്നത് 3 കോടി.

സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുന്‍കൂര്‍ നല്‍കണം.…

2 weeks ago

കുറ്റബോധമില്ലാതെ ചെന്താമര,പുഷ്പയെ കൊല്ലാതെ വിട്ടതിൽ നിരാശ,ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല’.

അയല്‍വാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു പദ്ധതി. പുഷ്പയെ കൊല്ലാതെ വിട്ടതില്‍ മാത്രമാണ് തനിക്ക് നിരാശയുണ്ട്ഇനി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടെന്നും നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി…

2 weeks ago

പണിമുടക്ക് -KSRTC ഇൻസ്പെക്ടർക്ക് മർദ്ദനം,പോലീസ് കേസെടുത്തു.

തിരുവനന്തപുരം:KSRTC യിൽ നടക്കുന്ന പണിമുടക്കുമായി ബന്ധപ്പെട്ട് വികാസ് ഭവൻ യൂണിറ്റിൽ സർവീസ് ഓപ്പറേഷൻ്റെ ചുമതല വഹിച്ചിരുന്ന വികാസ് ഭവൻ യൂണിറ്റിലെ ഇൻസ്പെക്ടർ പ്രദീപിനെ മദ്യപിച്ചെത്തിയ ഡ്രൈവർ ഇടി…

3 weeks ago

എം എൽ എ സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.സാങ്കേതികപിഴവ്,മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം മടക്കി

തളിപ്പറമ്പ:എം എൽ എ സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.തളിപ്പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി.സിനിമാ നടനും എം…

3 weeks ago

നിങ്ങൾ ഒപ്പിട്ട കരാറിലുള്ള കാര്യങ്ങൾക്കെതിരെ നിങ്ങൾ തന്നെ സമരം ചെയ്യുന്നു. എ. ഐ ടി യു സി സംഘടന നിലപാട് ആവർത്തിക്കുന്നു.

കെ എസ് ആർ ടി സി യിൽ ടി ഡി എഫ് സമരം തുടങ്ങി,എന്നാൽ എ. ഐ ടി യു സി ചില കാര്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു...…

3 weeks ago

ബോഗി മാറി കയറിയെന്ന് ആരോപിച്ച് ട്രെയിൻ ടിക്കറ്റ് എക്സാമിനർ വയോദികനെ മർദ്ദിച്ചതായ് പരാതി.

മാവേലിക്കര: ശബരി എക്സ്പ്രസിൽ ബോഗി മാറി കയറിയെന്ന് ആരോപിച്ച് റ്റിറ്റിഇ മർദ്ദിച്ചതായ് പരാതി. ശബരി എക്സ്പ്രസിലെ ടിടിഇ വിനോദാണ് മർദ്ദിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തത്. ഇന്ന് രാവിലെ…

3 weeks ago

മാസങ്ങളായി ശുചിമുറിയുടെ മറവിൽ അനാശാസ്യം, സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: ശുചി മുറിയുടെ നടത്തിപ്പുകാരൻ മുൻകൈ എടുത്ത് നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യം മാസങ്ങളായി നടത്തിവന്നിരുന്നത് പോലീസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധ നടത്തിയപ്പോൾ മൂന്നുപേരെ പിടികൂടിയത്.…

3 weeks ago