കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ എറിയാട് പഞ്ചായത്തിലെയുബസാറിനു സമീപം വാക്കാശേരി രതീഷ് ഭാര്യ ഷിനി (35) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഷിനിയെ ബന്ധുക്കളെത്തി…
കോട്ടയം : ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ റാഗിംഗിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് പൊലീസ്. നിലവിൽ ഉള്ള പ്രത്രികൾ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് . റാഗിംങിന്…
. 4 മാസമായി റാഗിങ് അനുഭവിക്കുകയാണ്. കഴിഞ്ഞ അവധിക്കു വീട്ടിൽ വന്നപ്പോൾ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് അവൻ റാഗിങ്ങിന് ഇരയായതായി കോളജിൽനിന്ന് അറിയുന്നത്. അപ്പോൾ…
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം പ്രതിക്ക് സഹോദരിയുമായുള്ള അവിശുദ്ധ ബന്ധം മൂലം എന്ന് പൊലീസ് കണ്ടെത്തി. പ്രതി അമ്മാവൻ ഹരികുമാർ മാത്രം എന്ന് പോലീസ്. കസ്റ്റഡിയിൽ…
കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി…
കാസർകോട് ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സൺഡെ തിയറ്ററിൻ്റെ കുട്ടികളുടെ സിനിമ പച്ചത്തെയ്യം ചിത്രീകരണം പൂർത്തിയായി. പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും…
കൊച്ചി:വഴിതടഞ്ഞുള്ള സമരത്തെ തുടർന്നുള്ള കോടതിയലക്ഷ്യക്കേസിൽ ഹാജരായ രാഷ്ട്രീയ നേതാക്കൾക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പൊതുജനങ്ങൾക്ക് നടക്കാനുള്ള വഴിയിൽ സ്റ്റേജ് കെട്ടുന്നത്…
പാതിവില സ്കൂട്ടർ തട്ടിപ്പ് കേസില്‍ വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം നിലവിൽ വന്നു.34 കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. ഒന്നാംപ്രതി…
അരൂര്‍: ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ച് യാത്ര,ഡിവൈഎസ്പി പിടിയില്‍. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി അനിൽകുമാറാണ് പിടിയിലായത്. ചന്തിരൂരിൽ വച്ച് അരൂർ പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്.…
പകുതി വില തട്ടിപ്പിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്ര നെതിരെ കേസെടുത്ത് പോലീസ്. സന്നദ്ധ സംഘടന നൽകി യ പരാതിയിൽ പെരിന്തൽമണ്ണ പോലീസാണ് കേസെടുത്തത്.സി.എൻ. രാമചന്ദ്രൻകേസിൽ മൂന്നാം പ്രതിയാണ്.…