BREAKING NEWS

അർജുൻ്റെ ഭാര്യയ്ക്ക് ജോലി

ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്‍ ജൂനിയർ ക്ലർക്കായി ജോലിയില്‍ പ്രവേശിച്ചു.. (more…)

2 months ago

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി .

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായിപള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയതായാണ് വിവരം. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.

2 months ago

വികാരാധീനനായി പ്രസംഗിച്ച് എഡിജിപിഅജിത് കുമാർ.

കോട്ടയം: തന്നെ ക്രമസമാധാന ചുമതലയിൽ നിന്ന്മാറ്റി നിർത്തിയേക്കുമെന്ന് സൂചന നൽകി എഡിജിപി അജിത് കുമാർ.തന്റെ 29-ാം വർഷം ആണ് പൊലീസിൽ ജോലി ചെയ്യുന്നത്.സിവിൽ പോലീസ് ഓഫീസർ എന്ന പേര്…

2 months ago

പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം

ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കും.രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ്…

2 months ago

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിലെ രണ്ടു പേരുടെ പേര്; ആരോപണ വിധേയരെ അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യണം; മുഖ്യമന്ത്രി രാജി വയ്ക്കണം.

ആലുവ:ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എ ഉന്നയിച്ചത്. കൊലപാതകം നടത്തുന് എ.ഡി.ജി.പിയും അതിന് പിന്തുണ നല്‍കുന്ന മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറി, കാല് പിടിക്കുന്ന എസ്.പി, ഗുണ്ടാസംഘം പോലും നാണിക്കുന്ന…

2 months ago

കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഐഎമ്മിലും കൂട്ടരാജി.

ഹരിപ്പാട്: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഐഎമ്മിലും കൂട്ടരാജി. കുമാരപുരത്ത് 36 സിപിഐഎം അംഗങ്ങൾ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നൽകിയത്. കുമാരപുരം…

2 months ago

“മുകേഷ് രാജിവെയ്ക്കേണ്ടതില്ല; ഇടത് മുന്നണി കൺവീനർ ചുമതല ടി പി രാമകൃഷ്ണന്, എം വി ഗോവിന്ദൻ”

തിരുവനന്തപുരം: എം .മുകേഷ് എംഎൽഎ തല്ക്കാലം രാജിവെയ്ക്കേണ്ടതില്ല എന്നതാണ് പാർട്ടി നയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടത് മുന്നണി കൺവീനർ…

2 months ago

“ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തി; ഭരിക്കുന്നത് ഉപജാപക സംഘമെന്ന്:കെ.സുധാകരന്‍ എംപി”

ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എംഎല്‍എയും എസ്.പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പിണറായി സര്‍ക്കാരുമായി അടുത്തബന്ധം…

2 months ago

മുകേഷിനെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി.

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷ് എംഎല്‍എയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം. മുകേഷിനെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു.…

2 months ago

കോഴഞ്ചേരി ചെറുകോൽ പുഴയിൽ മദ്യപിച്ച് കാർ ഓടിച്ചു വന്നു മൂന്നു ബൈക്ക് കാരനെയും തട്ടി രണ്ടുപേരും സ്പോട്ടിൽ മരിച്ചു

കോഴഞ്ചേരി ചെറുകോൽ പുഴയിൽ മദ്യപിച്ച് കാർ ഓടിച്ചു വന്നു മൂന്നു ബൈക്ക് കാരനെയും തട്ടി രണ്ടുപേരും സ്പോട്ടിൽ മരിച്ചു

2 months ago