പ്രണയ ദിനത്തിൽ മധുരം പങ്കിടാനൊരുങ്ങി സപ്ലെെകോ.
തിരുവനന്തപുരം:ഫെബ്രുവരി 14വാലന്റൈൻസ് ഡേയിൽ സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം.ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.ഫെബ്രുവരി 28വരെയാണ്
ഓഫര്‍.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.




