6 June 2026
രക്ത പരിശോധനാക്യാമ്പ് സ്ഥലം :തൃക്കടവൂർ  സി കെ പി  കൃപ ഹോമിയോ ബിൽഡിംഗ് .(നവംബർ 15 മുതൽ ഡിസംബർ 15 വരെ)

രക്ത പരിശോധനാക്യാമ്പ്
സ്ഥലം :തൃക്കടവൂർ
സി കെ പി
കൃപ ഹോമിയോ ബിൽഡിംഗ് .(നവംബർ 15 മുതൽ ഡിസംബർ 15 വരെ)
ബുക്കിംഗ് നമ്പർ
94 89 22 31 19
മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ലബോറട്ടറി ശൃംഖലയായ
മൈക്രോലാബ് ലബോറട്ടറീസും മനോരമ ആരോഗ്യവും സംയുക്തമായി സംഘടിപ്പിക്കുന്ന
രക്തപരിശോധനാ
ക്യാമ്പ് .
തൃക്കടവൂർ
സി കെ പി
കൃപ ഹോമിയോ ബിൽഡിംഗിൽ വച്ച് നടത്തപ്പെടുന്നുസ്ത്രീ -പുരുഷ ക്യാൻസർ സ്ക്രീനിങ് ടെസ്റ്റ്, തൈറോയ്ഡ് ,ബ്ലഡ് ഷുഗർ ,കൊളസ്ട്രോൾ, ലിവർ ഫംഗ്ഷൻ, കിഡ്നി ഫംഗ്ഷൻ, വൈറ്റമിൻ ഡി തുടങ്ങിയ 3400 രൂപ വരുന്ന പരിശോധനകൾ 1400 രൂപയ്ക്ക് ക്യാമ്പിൽ വച്ച് ചെയ്യാവുന്നതാണ്. 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ നടക്കുന്ന ക്യാമ്പിന്റെ ബുക്കിംഗ് നമ്പർ
94 89 22 31 19


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *