6 June 2026
കലോൽസവത്തിൻ്റെ പന്തൽ കാൽനാട്ടുകർമ്മംധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു.

കൊട്ടാരക്കര : : റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ പന്തൽ കാൽനാട്ടുകർമ്മംധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. 2024 നവംബർ 26 മുതൽ 30 വരെ ജി എച്ച് എസ് & വി.എച്ച് എസ് എസ് കൊട്ടാരക്കരയിൽ നടക്കുക.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *