6 June 2026
ആത്മകഥാ വിവാദത്തിൽ ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നത് ,

ആത്മകഥാ വിവാദത്തിൽ ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ജയരാജൻ പറഞ്ഞിട്ടുണ്ട്. വിവാദം അദ്ദേഹo വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹo പറഞ്ഞത് വിശ്വസിക്കുകയാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്നും ഗോവിന്ദൻ പറഞ്ഞു.ജയരാജൻ വ്യക്തമാക്കിയ സ്ഥിതിക്ക് പിന്നീട് മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമില്ല. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ്.പുസ്തകം വിവാദം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല.തിരിച്ചടി ഉണ്ടാകില്ല തെരഞ്ഞെടുപ്പിൽ നല്ല വിജയം നേടും..


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *