6 June 2026
AITUC സ്ഥാപക ദിനാഘോഷത്തിന്റെയും ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണദിനത്തിന്റേയും ഭാഗമായി എഐടിയുസിദേശീയ വർക്കിംഗ് പ്രസിഡൻ്റ് ബിനോയി വിശ്വം എറണാകുളത്ത് പതാക ഉയർത്തി.

എ ഐ ടി യൂ സി സ്ഥാപക ദിനാചരണവുംഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും എ. ഐ.റ്റി.യു.സി ദേശീയ വർക്കിംഗ് പ്രസിഡൻ്റ് ബിനോയി വിശ്വം എറണാകുളത്ത് പതാക ഉയർത്തി.

 

AITUC സ്ഥാപക ദിനാഘോഷത്തിന്റെയും  ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണദിനത്തിന്റേയും ഭാഗമായി എഐടിയുസിസംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പതാക ഉയർത്തി.

 

AITUC
ജന്മദിനാഘോഷം തൃശൂർ ജില്ലാ ക്യാമ്പ് സംസ്ഥാന പ്രസിഡന്റ്  ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *