6 June 2026
ഇറാനെഏതു നിമിഷവും ആക്രമിക്കാൻ ഒരുങ്ങി ഇസ്രയേൽ. സൈനികരുമായി ആശയവിനിമയം നടത്തി നെതന്യാഹു

ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇറാനുമായി വിദേശകാര്യ മന്ത്രാലയം നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇറാനിലേക്ക് ഇന്ത്യയാത്ര വിലക്ക് ഏർപ്പെടുത്തി. ഏത് നിമിഷവും യുദ്ധത്തിലേക്ക് നീങ്ങാൻ ഇസ്രയേൽ ഒരുങ്ങി കഴിഞ്ഞു. ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ തയ്യാറാകുന്നു എന്നാണ് അറിയുന്നത്. അങ്ങനെ ഇസ്രയേൽ ചെയ്താൽ ഞങ്ങൾ പിന്തുണയ്ക്കില്ല എന്ന് അമേരിക്ക വ്യക്തമാക്കി.ആണവകേന്ദ്രങ്ങളെ ആക്രമിച്ചാൽ യുദ്ധത്തിൻ്റെ ഗതി മാറും. പല രാജ്യങ്ങളും ഈ കാര്യത്തിൽ ഇടപെട്ടേക്കാം ഏത് ആക്രമണമാണ് നടത്തുക എന്നത് കരുതിയിരിക്കാനേ ഇറാനു കഴിയു.യു . എൻ സെക്രട്ടറി ജനറിലിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേൽ. ലബനിൽ കരയുദ്ധവും ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഏഴ് യുവസൈനികൾ കൊല്ലപ്പെട്ടെങ്കിലും ലെബനിലെ 50 ഗ്രാമങ്ങൾ ഒഴിപ്പിച്ചു കഴിഞ്ഞു. ബോംബാക്രമണം തുടരുകയാണ്. ലെബനിലെ ആശുപത്രിക്കു മുകളിലും ബോംബ് വീണു കുറെയധികം പേർ മരണപ്പെട്ടു. അമേരിക്കൻ പൗരനും മരണപ്പെട്ടതായ് അറിയുന്നു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *