6 June 2026
ഒരു തർക്കത്തിനില്ല കാത്തിരിക്കും, മുന്നണി സംവിധാനമല്ലെ. അഡ്വ കെ പ്രകാശ് ബാബു.

തെന്മല: മുഖ്യമന്ത്രി പറഞ്ഞതിനെ ഞങ്ങൾമുഖവിലയ്ക്ക്‌ എടുക്കും. എഡി ജി പി ആർ എസ് എസ് നേതാക്കളെ കണ്ടത് തെറ്റു തെറ്റു തന്നെയാണ്. ഞങ്ങൾ ആദ്യം മുതൽ അത് പറയുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു അന്വോഷണം നടക്കട്ടെ . ഞങ്ങളും അതിൽ ഉറച്ചുനിൽക്കുന്നു. എല്ലാ കാര്യ ങ്ങളിലും കൃത്യമായ അന്വേഷണം വേണം. കാത്തിരിക്കാം പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. യുവകലസാഹിതി സംസ്ഥാന പഠന ക്യാമ്പ് തെന്മലയിൽ ഉദ്ഘാടനം ചെയ്യാനാത്തിയതായിരു തായിരുന്നു അദ്ദേഹം


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *