6 June 2026
പി.വി അൻവറിനെ തളളിപ്പറഞ്ഞ് മുഖ്യമന്ത്രി.

തീരുവനന്തപുരം: പി.വി അൻവറിനെ തളളിപ്പറഞ്ഞ് മുഖ്യമന്ത്രി.ആദ്യം അൻവർ പത്രസമ്മേളനം നടത്തിയപ്പോൾ പറഞ്ഞു വേണ്ട, നേരിൽ വന്ന് കാര്യങ്ങൾ പറയാൻ. വീണ്ടും ആവർത്തിച്ചു. കമ്മ്യൂണിസ്റ്റ് കാരനു പറ്റിയതല്ല, അതിൽ ചേർന്നുനിൽക്കുന്നവർക്ക് പറ്റിയ പണിയല്ല. പി.ശശിക്ക് ഒരു കുറ്റവുമില്ല ഉണ്ടെങ്കിൽ തിരുത്താൻ സംവിധാനങ്ങളുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *