6 June 2026

കോട്ടയം: എംജി സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടന സംബന്ധിച്ച് സിപിഐ സിപിഎം തർക്കം തുടരുന്നു. അധ്യാപക വിഭാഗത്തിൽ സിപിഐ നൽകിയ ശുപാർശയിൽ സി പി എമ്മിന് എതിർപ്പ്. സിപിഎം എതിർപ്പിനെ തുടർന്ന് സി പി ഐ ശുപാർശകൾക്ക് അംഗീകാരം ലഭിച്ചില്ല. ജനറൽ വിഭാഗത്തിൽ ഒരു സീറ്റും പ്രിൻസിപ്പൽ വിഭാഗത്തിൽ ഒരു സീറ്റുമായിരുന്നു CPI ക്ക് ഉണ്ടായിരുന്നത്.ഇതിൽ ജനറൽ വിഭാഗത്തിലേക്ക് ശുപാർശ ചെയ്യാനുള്ള അവകാശം സിപിഎം ഏറ്റെടുത്തിരുന്നു. ഇത് വലിയ വിവാദത്തിനും കാരണമായിരുന്നു. വിവാദം ഇപ്പോഴും തുടരുന്നു. വല്യേട്ടൻ വഴങ്ങുന്നില്ല.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *