5 June 2026
IMG-20240903-WA0103

അച്ചൻകോവിൽ അലിമുക്ക് പാതയിൽ കറവൂർ പറങ്കം തോട്ടത്തിന് സമീപം സ്കൂൾ ബസ് ചരിഞ്ഞു വൻ അപകടംഒഴിവായി.. കുട്ടികൾ സരമാ |യ പരുക്കുകളോടെ രക്ഷപെട്ടു സ്പീഡിൽ വന്ന ബസ് സൈഡ് കൊടുക്കുന്നതിനടയിൽ കാട് മുടിയാ തോട്ടിലേക്കു മറിയുക ആയിരുന്നു

ഈ പാതയിലെ കാടുമൂടി കിടക്കുന്നതിനാൽ അപകടം പതിവാകുന്നു. കോടമല മുതൽ കറവൂർ വരെ വനംവകുപ്പിന്റെ ഭാഗത്താണ് കാട് മൂടി കിടക്കുന്നതു

അടിയന്തിരമായി ഓണകാലത്തു വഴിയോരങ്ങൾ വൃത്തിയാക്കി വന്യ മൃഗങ്ങൾക്കും മനുഷ്യനും സംരക്ഷണം നൽകണം എന്ന് ജനങ്ങൾ ആവശ്യപ്പെടു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *