5 June 2026
കരാവാൻ ഇല്ല…  കാമററോൾ ഇല്ല..  കാമ വെറിയൻമാർ ഇല്ലാത്ത കാലം..

സിനിമ ഒരു കലയാണ് ജീവിതമാണ്. മനുഷ്യരിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന പ്രതിരോധ മരുന്നാണ് . എന്നാൽ ഇന്ന് അങ്ങനെയല്ലാതെ ആകുന്നെങ്കിൽ അത് പണത്തിൻ്റെ അമിതമായ കടന്നുകയറ്റമാണ്. സ്ത്രീയും പുരുഷനും അതിൻ്റെ പിറകിലെ ഉപകരണങ്ങളാണ്. ഇത് മാറണമെങ്കിൽ പഴയ കാലം അറിയണം. സിനിമയുടെ ഭൂതകാലം നിങ്ങളെ അറിയിക്കാൻ അമ്മയ്യാറാകണം.ഈ ചിത്രം നോക്കു സിനിമ അഭിനയത്തിൻ്റെ ശാന്തതയ്ക്കായ് രണ്ടു പ്രധാനപ്പെട്ടവർ കിടക്കുന്ന കിടപ്പു കണ്ടോ ഇങ്ങനെയും മലയാള സിനിമ ഉണ്ടായിരുന്നു.പ്രേംനസീറും സംവിധായകൻ എം കൃഷ്ണൻ നായരും ബ്രേക്ക് ടൈമിൽ മരതണലിൽ….കടപ്പാട് FB.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *