ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു.
80 വയസ്സായിരുന്നു.
അന്ത്യം കൊൽക്കത്തയിൽ .
2000 മുതൽ 2011 വരെ തുടർച്ചയായി ബംഗാൾ മുഖ്യമന്ത്രി പദത്തിലിരുന്നു .വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ദീർഘകാലമായി ചികിത്സയിലായിരുന്നു.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




