5 June 2026
കരുനാഗപ്പള്ളി നഗരത്തിലെ ഓടകൾ സ്ഥാപനങ്ങളുടെ അഭയകേന്ദ്രം. ഗുരുതര പ്രശനങ്ങൾ ഭാവിയിൽ ഉണ്ടാക്കും.

കരുനാഗപ്പള്ളി: നഗരത്തിലെ ബാറുകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയിലെ മാലിന്യങ്ങൾ നഗരത്തിലെ ഓടയിലേക്ക് ഒഴുക്കിവിടുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. നഗരവാസികൾ സംഘടിച്ച് വിവിധ സ്ഥാപനങ്ങളിലെ പൈപ്പുകൾ ഓടയിൽ നിന്ന് നീക്കം ചെയ്തു. വിവരങ്ങൾ പോലീസിനേയും മുനിസിപ്പാലിറ്റിയേയും അറിയിച്ചു.ആശുപത്രിയുടേയും ഹോട്ടലുകളുടേയും പേരുകൾ വ്യക്തമായി അറിയാം. പല സ്ഥാപനങ്ങളും വേസ്റ്റുകൾ തള്ളുന്നത് ഓടയിലേക്കെന്ന് പ്രദേശവാസികൾ പറയുന്നു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *