5 June 2026
ആര്യങ്കാവ് കടമൻപാറ  ചന്ദന കൊള്ള കേസിലെ പ്രതിപിടിയിൽ.

ആര്യങ്കാവ് കടമൻപാറ ചന്ദന കൊള്ള കേസിലെ പ്രതിപിടിയിൽപുളിയറ സ്വദേശി തൊപ്പി കണ്ണൻ എന്ന് അറിയപ്പെടുന്ന കണ്ണൻ ആണ് പ്രതിമറ്റു പ്രതികളെ പറ്റി സൂചന ലഭിച്ചിട്ടുണ്ട് എന്ന് ആര്യങ്കാവ് വനം വകുപ്പ്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *