5 June 2026
“ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി പ്രകാശനം ചെയ്തു”

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി പ്രകാശനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹ സമിതി അംഗം ഡി ഇഗ്നേഷ്യസ്, ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ, ജില്ലാ സെക്രട്ടറി അനീസ് മുഹമ്മദ്, സ്വാഗതസംഘം ജനറൽ കൺവീനർ എൻ ആർ രാജാറാം, ചെയർമാൻ ഹരികൃഷ്ണൻ സ്വാഗതസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *