തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗ്ഗവന്റെ 12-ാം ചരമവാര്‍ഷികദിനം സെപ്തംബർ 18 ന് (വ്യാഴം) ന് സമുചിതമായി ആചരിക്കും.
പാര്‍ട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും വെളിയത്തിന്റെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി വെളിയത്തിന്റെ സ്മരണ പുതുക്കാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യര്‍ത്ഥിച്ചു.
സി പി ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസായ എം എന്‍ സ്മാരകത്തില്‍ രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കും.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




