5 June 2026
സെൻട്രൽ ഭാരത് സേവക് സമാജ്, ഓണററി ബഹുമതി ശംഭു സെന്നിന് ലഭിച്ചു.

തിരുവനന്തപുരം:സെൻട്രൽ ഭാരത് സേവക് സമാജ്, നാഷണൽ ഡെവലപ്പ്മെൻ്റ് ഏജൻസി,(പ്ലാനിങ് കമ്മീഷൻ, ഭാരത സർക്കാർ) ന്യൂഡൽഹി
ഭാരത് സേവ് ഓണററി ബഹുമതി ശംഭു സെന്നിന് ലഭിച്ചു. കലാ സാംസ്കാരിക മേഖലയിൽ രാഷ്ട്ര നിർമ്മാണ പ്രകിയയ്ക്ക് ശക്തിപകരുന്ന രീതിയിലുള്ള ആത്മാത്ഥമായ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ബഹുമതി നൽകിയത്. തിരുവനന്തപുരം കവടിയാർ ബി എസ് എസ് കേരള ചാപ്റ്റർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നാഷണൽ ചെയർമാർ ഡോ ബി എസ് ബാലചന്ദ്രനിൽ നിന്നും ബഹുമതി ഏറ്റുവാങ്ങി. തിരുവനന്തപുരം കരമന സ്വദേശിയാണ് ശംഭു സെൻ.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *