5 June 2026
hq720

പാകിസ്താനിലെ തങ്ങളുടെ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മരണമെന്നും. ലാഹോർ ഉടൻ വിടണമെന്നും അമേരിക്കയുടെ നിർദേശം. ഇന്ത്യയിലെ 15 സൈനിക കേന്ദ്രസ്ഥലങ്ങളിൽ പാകിസ്ഥാൻ അക്രമിക്കാൻ ശ്രമിച്ചു. സുവർണക്ഷേത്രം ആക്രമിക്കുക എന്ന ലക്ഷ്യത്തെയാണ് ഇന്ത്യ തകർത്തത്. പ്രതിരോധം S 400 മിസൈലുകൾ ഉപയോഗിച്ചാണ് പാകിസ്താൻ്റെ ആക്രമണം തകർത്തത്. കറാച്ചിയിലും ലഹോറിലും ഡ്രോൺ ഉപയോഗിച്ച് പ്രതിരോധം തീർത്ത് ഇന്ത്യ. പൂഞ്ചിലടക്കമുള്ള അതിര്‍ത്തി മേഖലയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം തുടരുന്നുണ്ട്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *