5 June 2026
WhatsApp Image 2025-03-04 at 6.57.02 PM

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച അർധരാത്രിയോടെയാണ്‌ ഫൈസിയെ പിടികൂടിയത്. ഇദ്ദേഹത്തെ ഇ ഡി വിശദമായി ചോദ്യം ചെയ്ത് വരികയാണ്.എം.കെ. ഫൈസിക്ക്‌ നേരത്തെ തന്നെ ഇ.ഡി. സമൻസ് അയച്ചിരുന്നു. ബെംഗളൂരുവില്‍ വെച്ച്‌ ഫൈസി അറസ്റ്റിലായതായി റിപ്പോർട്ടുകളുണ്ടായെങ്കിലും ദില്ലിയില്‍ വെച്ചാണ് അധികൃതർ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എം.കെ. ഫൈസിയെന്നും ആരോപണമുണ്ട്‌.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *