5 June 2026
കോൺഗ്രസ് ധർണയ്ക്ക് വില്ലേജ് ഓഫീസിൽനിന്ന് വൈദ്യുതി നൽകി

അഞ്ചാലുംമൂട്കോൺഗ്രസ് സമരത്തിന് മൈക്ക് പ്രവർത്തിപ്പിക്കാൻ വി ല്ലേജ് ഓഫീസിൽനിന്ന് വൈദ്യു തീ നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. ബുധൻ രാവി ലെ തൃക്കടവൂർ വില്ലേജ് ഓഫീ സിനുന് മുന്നിൽ നടന്ന ധർണ യ്ക്കാണ് ഓഫീസിൽനിന്ന് വൈദ്യുതി നൽകിയത്. കോ ൺഗ്രസിന്റെ പ്രാദേശിക

നേതാവിനു മൈക്കിലൂടെ സർ ക്കാരിനെ അധിക്ഷേപിക്കാ നാണ് സർക്കാർ ഓഫീസിൽ നിന്ന് വൈദ്യുതി നൽകിയത്. മൈക്ക് സെറ്റിന്റെ വയർ ഓഫീ സുമായി ബന്ധിപ്പിച്ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങ ളിൽ വ്യാപകമായി പ്രചരിച്ച തോടെ നാട്ടിൽ പ്രതിഷേധം ശക്തമായി. തുടർന്ന് അധികൃത ർക്കു പരാതി നൽകി.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *