5 June 2026
കൈക്കൂലി കേസിൽ ആർ റ്റി ഒ യേയും രണ്ട് സഹായികളേയും പോലീസ് വിജിലൻസ് കസ്റ്റഡിയിൽ എടുത്തു.

എറണാകുളം. സ്വകാര്യ ബസ്സുടമയിൽ നിന്നും ബസ് പെർമിറ്റൻ്റ് കാര്യവുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടു. രണ്ട് ഏജൻ്റെന്മാരെ വച്ച് കൈക്കൂലി ആവശ്യപ്പെട്ടത്.ആർ.ടി ഒ ടെ വീട്ടിൽ നിന്നും 50 വിദേശമദ്യകുപ്പികളും കണ്ടെത്തി. ഒരേ സമയം ആർടി ഒആഫീസിലും വീട്ടിലും അന്വേഷണം നടത്തിയപ്പോഴാണ് മദ്യകുപ്പികളും അറുപതിനായിരം രൂപയും കണ്ടെത്തി.ആർ ടി ഒ. ടി.എഫ് കേസരിയേയാണ് പിടികൂടിയത്. വിജിലൻസ് എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പിടികൂടിയത് ചെല്ലാനത്തുള്ള സ്വകാര്യ ബസ്സുടമയിൽ നിന്നാണ് ഇയാളും സംഘവും കൈക്കൂലി ആവശ്യപ്പെട്ടത്


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *