5 June 2026
സംസ്ഥാന ബജറ്റ് ; സർക്കാർ ജീവനക്കാർക്ക് ആശ്വാസം, എന്നാൽ സർവീസ് സംഘടനകൾക്ക് തൃപ്തിയില്ല

*സംസ്ഥാന ബജറ്റ്*

*സർക്കാർ ജീവനക്കാർക്ക് ആശ്വാസം* എന്നാൽ സർവീസ് സംഘടനകൾക്ക് തൃപ്തിയില്ല

 

 

 ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകും.

 

ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.   

സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *