5 June 2026
“വയനാട്ടിലെ മേപ്പാടിയിൽ ഹോപ്പ് 25 തുടങ്ങി”

വയനാട്ടിലെ പ്രകൃതി ദുരന്ത ബാധിത മേഖലകളിൽ 42 ദിവസത്തെ മെഡിക്കൽ ക്യാമ്പിന് ശേഷം മെഡിക്കൽ സർവീസ് സെൻറർ സാന്ത്വന പ്രവർത്തനങ്ങൾ തുടരുന്നു. ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടിയിൽ ഹോപ്പ് 25 എന്ന പേരിൽ കുട്ടികളുടെ ക്യാമ്പ് നടക്കുകയാണ്. ക്യാമ്പിന്റെ ഉദ്ഘാടനം മെഡിക്കൽ സർവീസ് സെൻറർ സംസ്ഥാന കോഡിനേറ്റർ ഡോക്ടർ. ഗോദകുമാർ നിർവഹിച്ചു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *