6 June 2026
നടൻ ജയറാം തൻ്റെ അറുപതാം പിറന്നാളിൽ ഒരു താലി ചാർത്തൽ വിവാഹംകൂടി നടത്തും.

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയറാമിന്റെ അറുപതാം പിറന്നാൾ വരാൻ പോവുകയാണ്. കുടുംബവും മക്കളും കൂടെയുണ്ട്. എല്ലാവർക്കും ഒപ്പം അറുപതാം പിറന്നാൾ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നതായ് കുടുംബം. തൻ്റെ കുടുംബത്തിൻ്റെ ആചാര അനുഷ്ഠാനപ്രകാരം ഒരു താലി ചാർത്തൽ കൂടി ഉണ്ടാകും. അറുപതു കഴിഞ്ഞാലും, എഴുപതു കഴിഞ്ഞാലും എൺപതു കഴിഞ്ഞാലും ഓരോ പത്തുവർഷം കൂടുമ്പോൾ താലി കെട്ടൽ ചടങ്ങുണ്ടാകും. പാർവ്വതിക്ക് ഒരിക്കൽ കൂടി താലി ചാർത്താനാഗ്രഹത്തിലാണ് പ്രിയപ്പെട്ട നടൻ ജയറാം. എപ്പോഴാണ് ചടങ്ങുകൾ എന്നു മാത്രം തീരുമാനിച്ചാൽ മതിയാകും.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *