6 June 2026
Red Blue Modern Breaking News Youtube Thumbnail_20241212_214752_0000

*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്*

 

ക്ഷാമ ബത്ത കേസിൽ ഇന്ന് (12-12-24) കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബു‌ണൽ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് നൽകി. ഇനിയും 7 ഗഡു ക്ഷാമ ബത്തകൂടി നൽകാൻ ഉണ്ടെന്ന അസോസിയേഷൻ വാദം അംഗീകരിച്ച സർക്കാരിനോട്, അത് നൽകാൻ കഴിയുന്ന കൃത്യമായ തീയതി പ്രഖ്യാപിക്കാൻ കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ ജനുവരി മൂന്നാം വാരത്തിൽ കോടതിയെ കൃത്യമായി അറിയിക്കാനും പറഞ്ഞു. കേരള എൻജിഒ അസോസിയേഷന് വേണ്ടി അഡ്വക്കേറ്റ് അനൂപ് വി നായർ ഹാജരായി.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *