കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തെന്ന കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടിയതില്‍ സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ കണക്കുകള്‍ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെ ന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഫ്ലെക്സ് ബോർഡുകൾ സംസ്ഥാന വ്യാപകമായി പ്രചരണപ്രവർത്തനങ്ങൾ അവതാളത്തിലായി രാഷ്ട്രീയ പാർട്ടികൾ സാമൂഹിക സാംസ്കാരിക സംഘടനകൾ.
പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ പൊതു സ്ഥലങ്ങളിൽ ബോർഡുകൾ കൊടികൾ സ്ഥാപിക്കനാകാതെ സംഘടനകൾ.പ്രചരണപ്രവർത്തനങ്ങൾ എങ്ങനെ നടക്കും എന്ന് എല്ലാവരും പരസ്പ്പരം ചോദിക്കുകയാണ്. പക്ഷേ എന്തു ചെയ്യും.കോടതി വിധി ഫ്ളക്സ് ഉടമകൾക്കും തൊഴിലാളികൾക്കും തിരിച്ചടി ‘
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




