പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ പ്രീമയം നിര്‍ബന്ധമല്ലാതാക്കി. 2024 ജൂലൈ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് കുടിശിക പ്രീമിയം നിര്‍ബന്ധമല്ലാതാക്കിയത്. 2002 ജൂലൈ ഒന്നു...
Day: 9 August 2024
വയനാട് പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരെയും വിദ്ഗധരെയും ഉള്‍പ്പെടുത്തി ഉന്നതല വയനാട് പുനരധിവാസ സമിതിക്ക് രൂപം നല്‍കാൻ സർക്കാർ...
ഗതാഗത മന്ത്രിയുമായി നിരസത്തിൽ ആയിരുന്ന ഗതാഗത കമ്മീഷണർ ശ്രീജിത്തിനെ പുതിയ നിയമനം പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ എഡിജിപി ആയാണ് നിയമനം.എ അക്ബറാണ് പുതിയ...
നാളെ (10/07/2024) കുരിപ്പുഴ തണ്ടേക്കാട് ട്രാൻസ്ഫോർമർ(one side)പരിധിയിൽ 9am മുതൽ 5pm(LT ABC ഉപയോഗിച്ച് reconductoring ചെയ്യുന്ന വർക്ക്)വരെ വൈദ്യുതി മുടങ്ങും. നാളെ ...
പുനലൂർ:എസ്എഫ്ഐ വിട്ടതിന് പിന്നാലെ വിദ്യാർഥിയെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം പുനലൂർ എസ് എൻ കോളേജ് വിദ്യാർത്ഥി വിഷ്ണു മനോഹരനെയാണ് ഭീഷണിപ്പെടുത്തിയത്....
പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്‍റെ പിടിയിലായി. ചവറ, മുകുന്ദപുരം, പനക്കല്‍ കിഴക്കതില്‍ വീട്ടില്‍ ഹമീദ്കുഞ്ഞ് മകന്‍ അബ്ദുള്‍ റഹീം(60)...
തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു.തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ...
മുന്‍ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി പോലീസിന്‍റെ പിടിയിലായി. ഓച്ചിറ, വലിയകുളങ്ങര മീനാക്ഷി ഭവനില്‍...
പുനലൂർ തൂക്കുപാലത്തിൽ നിന്നും കല്ലടയിറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു. പുനലൂർ പ്ലാച്ചേരി മുറിയന്തല അഭി മന്ദിരത്തിൽ രതീഷിന്റെ ഭാര്യ ഹണി...
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പോലീസും മാധ്യമങ്ങളും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. കെ പി...