Kerala Latest News India News Local News Kollam News
19 January 2025

Day: 27 June 2024

കെ.എസ് ആർ.ടി.സി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 35 പേർക്ക് പരിക്ക്.
1 min read
കൊല്ലം ആയുർ-അഞ്ചൽ പാതയിൽ പെങ്ങള്ളൂർ ഐസ്പ്ലാന്റിന് സമീപം കെ.എസ് ആർ.ടി.സി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്. 35 പേർക്ക് പരിക്കേറ്റു....
സ്കൂളിലെ മോഷണം; പ്രതികള്‍ പിടിയില്‍.
1 min read
സ്കൂളില്‍ മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, സജീവ് മകന്‍ യാസിര്‍ (18), കരുനാഗപ്പള്ളി,...
തിരുവനന്തപുരം വിമാനത്താവളം യൂസർഫീ നിരക്കു വർദ്ധന പിൻവലിക്കണം – ഡോ. ശശിതരൂർ.
1 min read
തിരുവനന്തപുരം: എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവ് പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡോ. ശശിതരൂർ...
പെന്‍ഷന്‍ ജീവനക്കാരുടെ അവകാശമാണ്, അത് നിഷേധിക്കരുത്                -പന്ന്യന്‍ രവീന്ദ്രന്‍ മുന്‍ എം.പി.
1 min read
സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്നത് ജീവനക്കാരുടെ സേവന കാലത്ത് മാറ്റി വയ്ക്കപ്പെട്ട വേതനമാണെന്നും അത് ജീവനക്കാരന്റെ അവകാശമാണെന്നും ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത് ജില്ലാ സമ്മേളനം...
ഡോ. ഇന്ദ്രബാബു ഐ.ജെ.ടി ഡയറക്ടർ.
1 min read
തിരുവനന്തപുരം: കവിയും മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനും പ്രഭാഷകനും വിമർശകനും ഗാനരചയിതാവുമായ ഡോ. ഇന്ദ്രബാബു തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായി നിയമിതനായി. കേരളകൗമുദി...
കടയ്ക്കലിൽ മധ്യവയസ്‌കന്റെ മൃതദേഹം വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി.
1 min read
കൊല്ലം: കടയ്ക്കലില്‍ മധ്യവയസ്‌കന്റെ ജീര്‍ണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. കടയ്ക്കല്‍ മറുപുറം കുന്നില്‍ വീട്ടില്‍ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി...
കൊല്ലത്തും വയനാട്ടിലും കാട്ടാന ആക്രമണം.
1 min read
കൊല്ലം തെന്മലയിലും.വയനാട്. നെയ്ക്കുപ്പയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് തോട്ടിലേക്ക് ചാടിയാണ് നടവയല്‍ സ്വദേശി സഹദേവന്‍ രക്ഷപ്പെട്ടത്. കൊല്ലം തെന്മലയില്‍...
പൂവാർ സ്വദേശി ബിഎസ്എഫ് ജവാൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.
1 min read
തിരുവനന്തപുരം . പൂവാർ സ്വദേശിയായ ബിഎസ്എഫ് ജവാൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. രാജസ്ഥാനിൽ സേവനം നടത്തി വന്ന സാമുവേൽ ഹൃദയാഘാതത്തെ തുടർന്ന് മൂന്ന്...
ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
1 min read
ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി...
മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി, എന്തും വിളിച്ചു പറയാമെന്ന് കരുതേണ്ട.
1 min read
കണ്ണൂര്‍. മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി. കണ്ണൂരിൽ പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനുവിനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ്...