തെന്മല:ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം.വയോധികൻ അറസ്റ്റിൽ.വർഷങ്ങളായി പീഡനം നടന്നുവരവെ ഇപ്പോഴാണ്കാര്യങ്ങൾ കുടുംബത്തിന് മനസ്സിലായത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന്...
Day: 26 January 2025
വളപട്ടണം:മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍.20.71 ഗ്രാം ബ്രൗണ്‍ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ കെ ശ്രീജിത്ത്,എടക്കാട് ബൈത്തുല്‍നിസാറിലെ ടി കെ മുഹമ്മദ്റഫീഖ്എന്നിവരാണ്പിടിയിലായത്.വളപട്ടണം...
സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന നാളെ മുതല്‍, വിലകൂടുന്നത് ഇങ്ങനെ തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും ബിയറിനും വൈനിനും വില...
പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി.യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ ബിജെപി ജില്ലാ...
റിപ്പബ്ലിക് ദിനം സമുചിതമായി ആചരിക്കുക. സിപിഐ തിരു: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി സമുചിതമായി ആചരിക്കാന്‍...
റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കുക ഡി രാജ 1949 നവംബർ 25ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഓഫ് ഇന്ത്യയുടെ സമ്മേളനത്തിൽ ഭരണഘടനയുടെ മുഖ്യശില്പിയായ ബി ആർ...
മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച...
സർക്കാർ വിവാദ ഡിസ്റ്റിലറിക്ക് അനുമതി നൽൽകിയ എലപ്പുള്ളി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമായും തദ്ദേശ വാസികളുമായും സംസാരിച്ചു.എലപ്പുള്ളിയിൽ മുമ്പ് ഡിസ്റ്റി ലറിക്ക് കൊടുത്ത അനുമതി...
കാലത്തിൻ്റെ പുതിയ മാനങ്ങൾ നൽകിയ പുതിയ ബന്ധങ്ങളുടെ ശൈലി അനുസരിച്ച് ജീവിക്കുന്ന ഒരു ഇടമായി ഇതു മാറുന്നു.റിലേഷൻഷിപ്പിലായിരിക്കെതന്നെ വ്യക്തികൾ രണ്ട് വ്യത്യസ്ത ഇടങ്ങളിൽ...
ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റൽ സ്ട്രീമിങിന്...