Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/National News/New Delhi/സർക്കാർ ക്ഷേമമൂറ്റി ഉദ്യോഗസ്ഥർ, പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷനിൽ 1458 സർക്കാർ ജീവനക്കാർ കയ്യിട്ട് വാരിയതായി കണ്ടെത്തൽ
New Delhi

സർക്കാർ ക്ഷേമമൂറ്റി ഉദ്യോഗസ്ഥർ, പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷനിൽ 1458 സർക്കാർ ജീവനക്കാർ കയ്യിട്ട് വാരിയതായി കണ്ടെത്തൽ

By News Desk
27 November 2024 1 Min Read
0

പാവപ്പെട്ടവർക്കും നിരാലംബർക്കും ആശ്രയം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സാമൂഹിക സുരക്ഷാ പെൻഷനിൽ കയ്യിട്ട് വാരി സർക്കാർ ഉദ്യോഗസ്ഥർ. സംസ്ഥാന സർക്കാരിലെ 1458 ഉദ്യോഗസ്ഥരാണ് സാമൂഹിക പെൻഷൻ തുക കൈക്കലാക്കി വൻ കൊള്ള നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ധനവകുപ്പിൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പരിശോധനയിൽ ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ തട്ടിപ്പിൽ പങ്കാളികളായിട്ടുള്ളതായി കണ്ടെത്തി.

കോളജ്‌ അസി. പ്രൊഫസർമാരും ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും ഉൾപ്പെടെയാണ് 1-2 ലക്ഷം രൂപ വരെയുള്ള ശമ്പളത്തിനു പുറമെ സർക്കാരിൻ്റെ ക്ഷേമ പെൻഷനും വാങ്ങുന്നത്. സംഭവത്തിൽ കുറ്റക്കാരായിരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശയടക്കം തിരിച്ചുപിടിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദ്ദേശിച്ചു.

ശമ്പളത്തിനു പുറമേ സർക്കാരിൻ്റെ സാമൂഹിക സുരക്ഷാ പെൻഷനും വാങ്ങുന്ന ഉദ്യോഗസ്ഥരുടെ കണക്ക് ഇങ്ങനെയാണ്:

2 അസിസ്‌റ്റൻ്റ് പ്രൊഫസർമാർ: ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ്‌ ജോലി എടുക്കുന്നത്‌. മറ്റൊരാൾ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളജിൽ ജോലി ചെയ്യുന്നു; 3 ഹയർ സെക്കൻ്ററി അധ്യാപകർ, 373 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ; 224 പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ; 124 മെഡിക്കൽ എജ്യൂക്കേഷൻ വകുപ്പ് ജീവനക്കാർ; 114 ആയൂർവേദ വകുപ്പ് (ഇന്ത്യൻ സിസ്‌റ്റം ഓഫ്‌ മെഡിസിൻ) ജീവനക്കാർ; 74 മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ; 47 പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ; കൂടാതെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേർ, ഹോമിയോപ്പതി വകുപ്പിൽ 41 പേർ. കൃഷി, റവന്യൂ വകുപ്പുകളിൽ 35 പേർ, ജുഡീഷ്യറി ആൻഡ്‌ സോഷ്യൽ ജസ്‌റ്റീസ്‌ വകുപ്പിൽ 34 പേർ, ഇൻഷ്വറൻസ്‌ മെഡിക്കൽ സർവീസ്‌ വകുപ്പിൽ 31, കോജിജിയറ്റ്‌ എജ്യൂക്കേഷൻ വകുപ്പിൽ 27, ഹോമിയോപ്പതിയിൽ 25 എന്നിങ്ങനെയും ഉദ്യോഗസ്ഥർ സാമൂഹിക ക്ഷേമ പെൻഷൻ കൈപ്പറ്റുന്നു.

Author

News Desk

Follow Me
Other Articles
Previous

“അന്വേഷണം അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ വഞ്ചിച്ചു: കെ.സുധാകരന്‍ എംപി”

Next

“ജീവനക്കാരുടെയും അധ്യാപകരുടേയും പെൻഷൻ പ്രായം ഉയർത്തില്ല:ഇടതുസർക്കാർ”

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Crownplay w kasynie odkrywa sekrety wygranych emocji 2 May 2026
  • Crownplay Casino Portugal Aventura de Jogos e Sorrisos Radiantes 2 May 2026
  • Ontdek de magie van besparen met de cazimbo promo code 2 May 2026
  • Unlocking Hidden Treasures of Cazimbo Experience Through Adventure 2 May 2026
  • Cazimbo 5 varázslatos utazása a ritmusok világában 2 May 2026
  • Upplev lyx med crownplay promo code och spara stort 2 May 2026
  • Kruunupelaamisen taikamaailma avautuu Crownplay-sovelluksessa 2 May 2026
  • Ontketen de magie van legendplay met een no deposit bonus avontuur 2 May 2026
  • Glanzvoller Nervenkitzel im Crownplay Casino Online erleben 2 May 2026
  • Unlock Infinite Fun with Cazimbo Promo Code Magic Today 2 May 2026
  • Chicken Road Crash Game: Snelle Winsten op de Weg naar Goud 2 May 2026
  • Cazimbo Casino odkrywa tajemnice ekscytujących wygranych 2 May 2026
  • Book of Dead Slot: Quick‑Fire Adventure for Rapid Wins 2 May 2026
  • Svelare il potere dei codici bonus di Crownplay per vincite esplosive 2 May 2026
  • Crownplay Casino NZ Unleashes Daring Adventures in Gaming Bliss 2 May 2026
  • Guts Casino – The Ultimate Hub for Fast‑Paced, Mobile‑Friendly Gaming 2 May 2026
  • Magius Casino: Un Centro de Gaming Rápido para Jugadores de Alta Intensidad 2 May 2026
  • Získejte královský bonus bez vkladu v Crownplay Casino a vyhrajte 2 May 2026
  • Onderwereld van Winst en Verlies in het Mafia Casino Las Vegas 2 May 2026
  • Kroonimängud ootavad sind digitaalsetes kasiinomerdedes 2 May 2026
  • MegaPari: Szybkie wygrane i sloty o wysokiej intensywności dla nowoczesnego gracza 2 May 2026
  • My Empire Casino: Opanowanie krótkich, intensywnych sesji gry 2 May 2026
  • Casino Online Bónus Sem Depósito: Análise Completa de Portugal 2 May 2026
  • Crownplay Casino Schweiz entfesselt Glücksspielträume in voller Pracht 2 May 2026
  • The Founding of YouTube A Short History 2 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme