വീണ്ടും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം,രണ്ട് പേർക്ക് പരിക്ക്. 50 ഓളം റോക്കറ്റ്കൾ തൊടുത്തു വിട്ടത്.ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയത്..
വീണ്ടും ഇസ്രയേലിൽ അൻപതോളം റോക്കറ്റ് ആക്രമണം നടത്തി.നഹരിയ മേഖലയിൽ 50 ഓളം റോക്കറ്റുകളുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 10.45 നാണ് സംഭവം നടന്നത്. രണ്ട് പേർക്ക് പരിക്കേറ്റു.ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയത്.ഇസ്രയേൽശക്തമായ തിരിച്ചടി തുടരുന്നു.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





