തിരുവനന്തപുരം: മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നിശ്ചയിച്ച സമരപരിപാടിയുമായി മുന്നോട്ടു പോകാൻ റേഷൻ ഡീലേഴ്സ് കോ -ഓർഡിനേഷൻ കമ്മിറ്റി തീരുമാനം.നാലുസംഘടനകൾ ഐക്യത്തോടെ സമരത്തിനിറങ്ങുക. പാളയം രക്ത സാക്ഷി മണ്ഡപത്തിലാണ് രണ്ട് ദിവസം രാപകൽ സമരം നടക്കുക. നാലുദിവസം റേഷൻ കടകൾ ഫലത്തിൽ അടഞ്ഞുകിടക്കും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.