Kerala Latest News India News Local News Kollam News

“വൈദ്യുതി മുടങ്ങും”

നാളെ (10/07/2024) കുരിപ്പുഴ തണ്ടേക്കാട് ട്രാൻസ്ഫോർമർ(one side)പരിധിയിൽ 9am മുതൽ 5pm(LT ABC ഉപയോഗിച്ച് reconductoring ചെയ്യുന്ന വർക്ക്)വരെ വൈദ്യുതി മുടങ്ങും.

നാളെ  സർവീസ് സ്റ്റേഷൻ,സുന്ദരി, ആര്യാ ക്യാഷ്യു, മഠത്തിൽ കാവ്, പാമ്പാലിൽ, പാമ്പാലിൽ എക്സ്ചേഞ്ച്, ഗുരുകുലം,ചെമ്മക്കാട് ബ്രിഡ്ജ്,ഭാഗങ്ങളിൽ 9 am മുതൽ 2pm(HT Touching Clearance)വരെ വൈദ്യുതി മുടങ്ങും


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading