Weather

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്നു റോഡുകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. വാഹനങ്ങൾക്ക് സുഗമമായി പോകാൻ പ്രയാസമുണ്ട്. കൊല്ലത്ത് തെന്മല ഭാഗത്തും മഴയുണ്ട്.