എറണാകുളം: മൂവാറ്റുപുഴ ഗില്ലൽബാരി സിൻഡ്രോം ബാധയെ തുടർന്ന് വാഴക്കുളം കാവനതടത്തിൽ ജോയ് ഐപ് (58) മരണമടഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ മരണപ്പെട്ടത്. സംസ്ഥാനത്ത് ഗില്ലൻ ബാരി രോഗ ലക്ഷണം ബാധിച്ചുമരിക്കുന്ന ആദ്യആൾ ഇദ്ദേഹം മെന്നാണ് റിപ്പോർട്ട്.