Kerala News “തിരുവല്ലയിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു.” By News Desk 14 March 2025 1 Min Read 0 തകർന്നു കിടക്കുന്ന തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്നും, തിരുവല്ല നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആണ് സമരം