പട്ടികജാതി സ്ത്രീപക്ഷം സമൂഹത്തിന്റെ ഭാഗo.
തളിപ്പറമ്പ:പട്ടികജാതി സ്ത്രീപക്ഷം സമൂഹത്തിന്റെ ഭാഗമാണെന്ന്
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അഭിപ്രായപ്പെട്ടു.ഭാരതീയ പട്ടിക ജനസമാജം കണ്ണൂർ ജില്ലാ മഹിളാ കമ്മിറ്റിയുടെ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തളിപ്പറമ്പ് പ്രസ്സ് ഫോറം ഹാളിൽ നടന്ന സംഗമത്തിൽബി പി ജെ എസ്മഹിളാ വേദിജില്ലാ പ്രസിഡണ്ട്കനക കണ്ണൻഅധ്യക്ഷത
വഹിച്ചു.ഡോ:
ഇ പുഷ്പലത മുഖ്യ പ്രഭാഷണം നടത്തി.ബി പി ജെ എസ്
ജനറൽ
കൺവീനർബി ദാമോദരൻ മാസ്റ്റർ,
സാംസ്കാരിക പ്രവർത്തകരായകെ സുനിൽ
കുമാർ,ഹരിദാസ്
പാലയാട്,ബി പി ജെ എസ് ജനറൽ കൺവീനർസുരേഷ് ബാബു മുണ്ടേരി,
ജില്ലാ സെക്രട്ടറി കുഞ്ഞമ്പു കല്യാശേരി, ജില്ലാ കമ്മിറ്റി അംഗംദാമോദരൻ അരിയിൽ,മഹിളാ സമാജം ട്രഷറർ
ഷീബ അവേര എന്നിവർ പ്രസംഗിച്ചു.മഹിളാ വേദി ജില്ലാ സെക്രട്ടരി മായ ദേവദാസ് സ്വാഗതവുംജോ: സെക്രട്ടരിബിന്ദു ശശി നന്ദിയും പറഞ്ഞു.
രാജൻ തളിപ്പറമ്പ





