Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/Idukki News/ഹൈബ്രിഡ് കഞ്ചാവുമായി പ്രശസ്ത സിനിമ മേക്കപ്പ് മാൻ പിടിയിൽ
Idukki NewsKerala News

ഹൈബ്രിഡ് കഞ്ചാവുമായി പ്രശസ്ത സിനിമ മേക്കപ്പ് മാൻ പിടിയിൽ

By News Desk
10 March 2025 1 Min Read
0

ഇടുക്കി : ഹൈബ്രിഡ് കഞ്ചാവുമായി പ്രശസ്ത സിനിമ മേക്കപ്പ് മാൻ പിടിയിൽ. RG വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞറിൽ നടത്തിയ വാഹന പരിശോധനക്കിടെ ഇയാളിൽ നിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. വാഗമണ്ണിൽ നടക്കുന്ന അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കെഷനിലേക്ക് പോകുകയായിരുന്നു രഞ്ജിത്ത്. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാനാണ് പിടിയിലായ രഞ്ജിത്ത്.

Author

News Desk

Follow Me
Other Articles
Previous

വനിതാ പൊലീസുകാരെ മർദ്ദിച്ച സംഭവത്തിൽ സിപിഎം കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

Next

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Have fun with the better Uk gambling games today in the MrQ 10 May 2026
  • Eye of Horus Slot Untersuchung and Boni, Hole dir 50 Freispiele! 10 May 2026
  • Eye of Horus Spielautomat Zusammenfassung, Freispiel, Provision 10 May 2026
  • Slots Kostenlos Verbunden Aufführen 10 May 2026
  • Eye of Horus, Slot online vortragen 10 May 2026
  • Eye of Horus Kostenlos vortragen exklusive Registrierung 10 May 2026
  • Eye of Horus Einzahlung: Zeit, aurum kalter himmelskörper 1 Kaution Limits, Boni 10 May 2026
  • Penalty Shoot‑Out: Quick‑Decision Football Crash Game 10 May 2026
  • Malina Casino: Schnelle Gewinne unterwegs 10 May 2026
  • Как функционируют API-обращения 10 May 2026
  • Bet On Red Casino: Hub-ul tău pentru sloturi quick‑hit și acțiune live 10 May 2026
  • Как выбрать надежное онлайн казино: полезные советы 10 May 2026
  • Ports, Table Online Hot Fruits 10 slot free spins game & Far more 10 May 2026
  • bet365 spilleban bonuskode Få 100 gratisspil inden for avance 10 May 2026
  • A real spin and win casino income slots 10 May 2026
  • Transmittere blomster online, Bloomit har dag-til-dag levering 10 May 2026
  • Bedste danske online casinoer pr. måned 2026 10 May 2026
  • Ice Casino Review 2026 1,500, 270 Free Spins 10 May 2026
  • Bestes Online Casino Echtgeld 2026 Top Seiten aufstöbern 10 May 2026
  • Slots uma vez que dinheiro Jokers Jewels $ 1 depósito real: as slots que mais pagam RTP +97% 10 May 2026
  • Top Casinos on the internet 2026 7,000+ Real cash Internet sites Checked out 10 May 2026
  • Best Bank card Online casinos 2026 10 May 2026
  • Greatest No-deposit Bonus Casinos & Requirements in the usa March 2026 10 May 2026
  • Ranked by Actual People 10 May 2026
  • Bistro Casino Welcome Added bonus 350% Around $2,500 10 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme