വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പ് വന്നു… അദാനിത്തൊപ്പിയും ആര്‍പ്പുവിളികളുമായി വിപ്‌ളവ സിങ്കങ്ങള്‍ കപ്പലിനെ വരവേറ്റു. കൂട്ടത്തില്‍ ഗണപതി ഹോമവും. തുറമുഖത്തിന്റെ ഏഴയലത്ത് മത്സ്യത്തൊഴിലാളികളെ കണ്ടുപോകരുതെന്ന്...
National News
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യവസായി മുകേഷ് അമ്പാനിയുടെ മകന്റെ വിവാഹം ഇന്ന്. ആനന്ദ് അംമ്പാനിയും രാധികാ മെർച്ചന്ർറും തമ്മിലുള്ള വിവാഹം...
വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നൽകിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു. സർവ്വീസ് കാലാവധി...
കുരീപ്പുഴ നെല്ലിമുക്കില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി....
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മാതാവിന്‍റെ സുഹൃത്തായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. ചാത്തന്നൂര്‍, കുമ്മല്ലൂര്‍ ജയേഷ് ഭവനില്‍ പളനിയുടെ...
സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ചിത്രം ‘ഫൂട്ടേജി‘ന്റെ ട്രൈലെർ ആണ് റിലീസയത്. ഏറെ കാത്തിരിപ്പിനോടുവിൽ മൂവി ബക്കറ്റിന്റെ...
അൻസിൽ ഫിറോസ്, വർണ രാജൻ,രാധേ ശ്യാം,മാർഗ്ഗരീത്ത ജോസ്സി,ലിൻസൺ ജോൺസ് മഞ്ഞളി, രേവതി സുദേവ്, ബാലാജി പുഷ്പ,കെ എം ഇസ്മയിൽ,ആർ എസ് പ്രഭ എന്നിവരെ...
കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി.എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഓഗസ്റ്റ് മാസം മുതൽ ഓസ്ട്രേലിയയിൽ...
ന്യൂഡെൽഹി :തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് നിർബന്ധമായി കരുതണമെന്ന ബിജെപി എംപി കങ്കണ റണാവത്തിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ....
കൊല്ലം കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെയും ക്രമക്കേട്കളിലെയും പ്രതികൾ, പ്രസിഡൻ്റ് അൻസർ അസീസ് ഉല്പടെ 12 പ്രതികളുടെ...