ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് രണ്ട് കാര്യങ്ങളാണ് ദീപാവലി സമ്മാനമാണ് ഉണ്ടാകാൻ പോകുന്നത്. ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചാൽ ഇവരുടെ പ്രതിമാസ ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവ് പ്രതീഷിക്കാം.ജൂലൈയിലെ ക്ഷാമബത്തയിൽ 3-4% വർദ്ധനവിനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.