കൊല്ലം : ലീഗൽ മെട്രോളജി വകുപ്പിൽ ജനോപകാരപ്രദമായ രീതിയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കണമെന്ന് ആൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് & എംപ്ലോയീസ് യൂണിയൻ ആറാം സംസ്ഥാന സമ്മേളനം ഒരു പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. ഉപഭോക്താക്കൾക്കും ലൈസൻസികൾക്കുംസുതാര്യവും ലളിതവുമായ രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന ആപ്പ് ഉണ്ടാക്കണമെന്നും നൂറുകണക്കിന് വരുന്ന ലൈസൻസികൾക്കും ത്രാസ് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ക്ഷേമനിധി ഏർപ്പെടുത്തണമെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു ഭാരവാഹികളായി.കെഎസ് ഇന്ദുശേഖരൻ നായർ (പ്രസിഡൻ്റ്) എ മുരളീധരൻ ( ജനറൽ സെക്രട്ടറി)മനോജ് മുത്താട്ട് (ട്രഷറർ)61 അംഗസംസ്ഥാന കമ്മിറ്റിയേയും 21 സെക്രട്ടറിയേറ്റിനേയും തിരഞ്ഞെടുത്തു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.