കൊടിക്കുന്നിലിനെ ഒഴിവാക്കി ഭർത്യഹരി മഹ്താബ് പ്രോടേം സ്പീക്കർ,ഉത്തരവിട്ട് രാഷ്ട്രപതി ദ്രൗപദി മുർമു. .
ന്യൂഡൽഹി : ലോക്സഭയിലെ മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭർതൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കി. ഈ...