ഇറ്റലി: നാപ്പോളി, രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ നാപ്പോളി ഘടകം നാലാമത്തെ വാർഷിക പൊതുയോഗം നാപ്പോളിയിലെ നൊച്ചറയിൽ വെച്ചു നടന്നു. യോഗത്തിൽ...
National News
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷ് എംഎല്‍എയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം. മുകേഷിനെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നും...
എന്താണ് മോഹൻലാൽ ഇങ്ങനെ ആഗ്രഹിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റി ഒരിക്കലും രാജിവയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പക്ഷേ രാജി തന്നെയാണ് നല്ലതെന്ന് മോഹൻലാലിന് തോന്നി. മറ്റു...
കോഴഞ്ചേരി ചെറുകോൽ പുഴയിൽ മദ്യപിച്ച് കാർ ഓടിച്ചു വന്നു മൂന്നു ബൈക്ക് കാരനെയും തട്ടി രണ്ടുപേരും സ്പോട്ടിൽ മരിച്ചു
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നു; ലോക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ പ്രത്യേക സംഘത്തിന് കൈമാറും....
ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി;അതിജീവിതകളുടെ മൊഴി ചോര്‍ത്തുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി. ...
ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളീയിൽ അതിശക്തമായ മഴ,പാലം മുങ്ങി കോഴിക്കോട് .നാലാഴ്ച മുൻപ് ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളിയിൽ അതിശക്തമായ മഴ. ഇന്നലെ രാത്രി മുതൽ പുലർച്ചെ...
അമ്മ’യിൽ കൂട്ടരാജി;അധ്യക്ഷ സ്ഥാനത്തുനിന്ന് മോഹൻലാലും എക്സി.അംഗങ്ങളും രാജിവെച്ചു തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉയർന്ന വിവാദങ്ങൾക്കു പിന്നാലെ താര സംഘടനയായ ‘അമ്മ’യിൽ...
ലൈംഗിക അതിക്രമം, നടി മിന്നു മുനീറിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി കൊച്ചി: ലൈംഗിക അതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലിൽ നടി മിന്നു മുനീറിൽ...
പത്തനംതിട്ട: റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. പച്ചക്കറി വാങ്ങുന്നതിന് ഇടയില്‍ ഉണ്ടായ തര്‍ക്കമാണ്...