
എം എ ബേബിക്ക്
വൻ വരവേൽപ്പ്
CPIM ജനറൽ സെക്രട്ടറി ആയി
തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ എം എ ബേബിക്ക് പ്രവർത്തകർ
വൻ വരവേൽപ്പ് നൽകി
എകെജി സെൻററിൽ
എത്തിയ അദ്ദേഹത്തെ
സ്വീകരിക്കാൻ വൻ ജനാവലി എത്തിയിരുന്നു.
മന്ത്രി വി ശിവൻകുട്ടി,
നേതാക്കമായ ഇ പി ജയരാജൻ, വി ജോയ് MLA, എം വിജയകുമാർ, എ എ റഹിം MP തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.