Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/ധീരനായ പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓർമ്മയായിട്ട് 109 വർഷം

‘ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട്‌ ചെയ്യും’ എന്ന് പ്രഖ്യാപിച്ച ധീരനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓർമ്മയായിട്ട് 109 വർഷം. തിരുവിതാംകൂറിലെ മഹാരാജാവിന്റെ ഭരണപരമായ പാളിച്ചകൾക്കെതിരെയും വ്യക്തിപരമായ അപാകതകൾക്കെതിരെയും തൂലിക ചലിപ്പിച്ചതിന്റെ പേരിൽ നാടു കടത്തപ്പെട്ട ഇരുപതാം നൂറ്റാണ്ട് ദർശിച്ച സാഹസികനായ പത്രപ്രവർത്തകനായിരുന്നു രാമകൃഷ്ണപിള്ള. പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സ്വാത്രന്ത്ര്യ സമര സേനാനിയുമായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ ‘കേരള ദർപ്പണം’,’കേരളപഞ്ചിക’,’മലയാളി, ‘കേരളൻ’ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. ‘ആത്മപോഷിണി’,’ഉപാധ്യായൻ’, ‘വിദ്യാർത്ഥി’ എന്നീ മാസികകളും ഇദ്ദേഹം തുടങ്ങി.1906 ജനുവരി 17-ന്‌ വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിലുള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായി ചുമതലയേറ്റ രാമകൃഷ്ണപ്പിള്ളയ്ക്ക്
മലേഷ്യയിലെ മലയാളികൾ ‘സ്വദേശാഭിമാനി’ എന്ന ബിരുദം നല്കി ആദരിച്ചു. 1912 സെപ്റ്റംബർ 28-ന് പാലക്കാട് നടന്ന മഹാസമ്മേളനത്തിൽവെച്ചായിരുന്നു മഹത്തായ ഈ അംഗീകാരം നല്കിയത്. തുടർന്ന് രാമകൃഷ്ണപിള്ള ‘സ്വദേശാഭിമാനി രാമകൃഷ്ണപിളള’ എന്നറിയപ്പെട്ടു. ‘വൃത്താന്ത പത്രപ്രവർത്തനം’, ‘ഭാര്യാധർമ്മം’,’ബാലബോധിനി’, ‘കൃഷിശാസ്ത്രം’,’സോക്രട്ടീസ്’, ‘അങ്കഗണിതം’,’കാൾ മാർക്സ്’, ‘ബഞ്ചമിൻ ഫ്രാങ്ക്ലിൻ’, ‘പൗരവിദ്യാഭ്യാസം’ എന്നീ കൃതികളും ഇദ്ദേഹം രചിച്ചു. അഴിമതിക്കും, സ്വജനപക്ഷപാതത്തിനും അനീതിക്കുമെതിരെ നിരന്തരം തൂലിക ചലിപ്പിച്ച സ്വദേശാഭിമാനി
അധികാരികളുടെ നോട്ടപ്പുള്ളി
യായി. പത്രാധിപരെ എന്തു വിലകൊടുത്തും നാട്ടിൽനിന്നു പുറത്താക്കാൻ നടന്ന ഗൂഡാലോചനയ്ക്കൊടുവിൽ ദിവാനും സേവകരും രാജാവും ചേർന്ന് പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു. 1910 സെപ്റ്റംബർ 26-ന് സ്വദേശാഭിമാനി പ്രസ്സും രാമകൃഷ്ണപിള്ളയുടെ വീടും പോലീസ് അടച്ചുപൂട്ടി മുദ്രവെച്ചു. തുടർന്ന് പത്രാധിപരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രായ്ക്കുരാമാനം നാടുകടത്തി.

എൻ.സന്തോഷ് പാറശ്ശാല

Author

News Desk

Follow Me
Other Articles
Previous

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം തളളി ഹൈക്കോടതി, മാത്യു കുഴൽനാടന് തിരിച്ചടി

Next

അഞ്ചുവർഷം ചെയ്ത ജോലിക്ക് ശമ്പളം ലഭിച്ചില്ല. ഒടുവിൽ നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കി.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Penalty Shoot‑Out: Quick‑Decision Football Crash Game 10 May 2026
  • Malina Casino: Schnelle Gewinne unterwegs 10 May 2026
  • Как функционируют API-обращения 10 May 2026
  • Bet On Red Casino: Hub-ul tău pentru sloturi quick‑hit și acțiune live 10 May 2026
  • Как выбрать надежное онлайн казино: полезные советы 10 May 2026
  • Ports, Table Online Hot Fruits 10 slot free spins game & Far more 10 May 2026
  • bet365 spilleban bonuskode Få 100 gratisspil inden for avance 10 May 2026
  • A real spin and win casino income slots 10 May 2026
  • Transmittere blomster online, Bloomit har dag-til-dag levering 10 May 2026
  • Bedste danske online casinoer pr. måned 2026 10 May 2026
  • Ice Casino Review 2026 1,500, 270 Free Spins 10 May 2026
  • Bestes Online Casino Echtgeld 2026 Top Seiten aufstöbern 10 May 2026
  • Slots uma vez que dinheiro Jokers Jewels $ 1 depósito real: as slots que mais pagam RTP +97% 10 May 2026
  • Top Casinos on the internet 2026 7,000+ Real cash Internet sites Checked out 10 May 2026
  • Best Bank card Online casinos 2026 10 May 2026
  • Greatest No-deposit Bonus Casinos & Requirements in the usa March 2026 10 May 2026
  • Ranked by Actual People 10 May 2026
  • Bistro Casino Welcome Added bonus 350% Around $2,500 10 May 2026
  • Thunderstruck Las vegas Video slot App to the Amazon Appstore Carson’s Excursion 10 May 2026
  • 18 Do’s & Don’ts Position Resources by the Position Professional John Grochowski 2024 10 May 2026
  • Thunderstruck Pokies Review Mayan Head position payout 2026 10 May 2026
  • Thunderstruck dos Incentive 100 percent free Demo Gamble 10 May 2026
  • Casino slot games Comment 10 May 2026
  • $2 hundred No-deposit Bonus two hundred Free Revolves Bonus 2026 10 May 2026
  • Thunderstruck by Ac-dc 10 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme