Day: 6 April 2025

മധുര: സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ...
തിരുവനന്തപുരം: മലപ്പുറം ജില്ല പ്രത്യേകരാജ്യം പോലെയാണെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകേരളത്തെ ഉത്തരേന്ത്യൻ മാതൃകയിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല ആക്കാനുള്ള...
ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാറാലിക്ക് മധുരഒരുങ്ങി. CPIM ൻ്റെ 24-ാം പാർടി കോൺഗ്രസിന്മധുരയെ ചെങ്കടലാക്കുന്ന പടുകൂറ്റൻ റാലിയോടെഇന്ന്സമാപനമാകും.ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയദിശാബോധംനൽകുന്ന പുതിയതീരുമാനങ്ങളുംപ്രവർത്തന വഴിയുംതീരുമാനിച്ചാണ്ആറ് ദിവസം...
ന്യൂഡെല്‍ഹി: എക്‌സാലോജിക് – സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി...
മധുര:എം എ ബേബി സി.പി ഐ (എം) ജനറൽ സെക്രട്ടറി,  കേരളത്തിൽ നിന്നും ഇ എം എസ് ന് ശേഷം ജനറൽ സെക്രട്ടറി...
കടയ്ക്കൽ: വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്.തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്രോപദേശകസമിതിയെ...
കൊല്ലം:വാട്സ്ആപ്പ് വഴി പണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർ എൻ. ദേവീദാസിന്റെ പേരിലും സന്ദേശം. പള്ളിമൺ വില്ലേജ് ഓഫീസർ ക്കാണ് സന്ദേശം ലഭിച്ചത്. അടിയന്തര...