Kerala Latest News India News Local News Kollam News
19 January 2025

Day: 4 September 2024

ഞാൻഎലിയാണെങ്കിലുംമനുഷ്യൻ തന്നെയാണ് അടങ്ങാതെ പി.വി അൻവർ.
1 min read
അടങ്ങാതെ പി.വി അൻവർ എലിയാണെങ്കിലുംമനുഷ്യൻ തന്നെയാണ്. ഇനിയെന്താ  ഇനിയൊരു കുഴപ്പക്കാരനായാലും കുഴപ്പമൊന്നുമില്ല.വീട്ടിൽഎലി ഉണ്ടായിരുന്നാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ എലി,പൂച്ച എന്നുള്ളതല്ല വിഷയം...
വടു-THE SCAR” തുടങ്ങി.
1 min read
പ്രശസ്ത നടൻ ടി ജി രവി,അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി തന്നെ അഭിനയിക്കുന്ന വടു-THE SCARഎന്ന ചിത്രത്തിന്റെ ചിത്രീകരണം ചാവക്കാട്...
“ദി യൂട്യൂബർ ” തേക്കടിയിൽ.
1 min read
കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന “ദി യൂട്യൂബർ” എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയിൽ...
വാസവദത്ത ” വീണ്ടും തൃശൂരിൽ.
1 min read
മഹാകവി കുമാരനാശാന്റെ ” കരുണ “എന്ന കാവ്യത്തിന് പുത്തൻ ഭാഷ്യം ഒരുക്കാൻ കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച് ശ്യാം നാഥ് രചനയും...
സിനിമ സീരിയൽ  താരം രാമചന്ദ്രൻ അന്തരിച്ചു.
1 min read
സിനിമസീരിയൽതാരംവി.പി രാമചന്ദ്രൻ അന്തരിച്ചു.81 വയസ്സായിരുന്നു.പയ്യന്നൂർ സ്വദേശിയാണ് .സംഗീത നാടക അക്കാദി അവാർഡ് ജേതാവുംറിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുംഅമേരിക്കൻ കോൺസുലേറ്റ്ജീവനക്കാരനുമായിരുന്നു1987 മുതൽ2016 വരെ സിനിമയിൽസജീവമായിരുന്നു.19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മഹാരാഷ്ട ബി.ജെ പിക്ക് അഗ്നിപരീക്ഷയാകും.
1 min read
ഒരു സമയത്ത് ബിജെ.പിയെ ഉയർത്തി കാട്ടാൻ ഒരു വിഭാഗം ജനങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ മുന്നേറ്റം പലപ്പോഴായി വന്നെങ്കിലും ഇപ്പോൾ മഹാരാഷ്ട്ര അത്തരത്തിലല്ല...
കാർട്ടുണിസ്റ്റ്തമ്പി തൃശൂർ.
1 min read
ഇടതുഭരണത്തിൽ പാർട്ടി അണികളുടെ പൊതു വിമർശനം. ഉൾപ്പാട്ടി ജനാധിപത്യം അവസാനിക്കാത്ത കാലത്തോളം പൊതു വിമർശനം ആവശ്യമോ? ഈ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ...
കേന്ദ്രസർക്കാർ ഓപ്പൺ മാർക്കറ്റ്‌ സെയിൽസ്‌ സ്‌കീം പ്രകാരം അനുവദിച്ച അരി ഭക്ഷ്യയോഗ്യമല്ലെന്ന്‌ മന്ത്രി ജി ആർ അനിൽ.
1 min read
സംസ്ഥാനത്തിന്‌ കേന്ദ്രസർക്കാർ ഓപ്പൺ മാർക്കറ്റ്‌ സെയിൽസ്‌ സ്‌കീം പ്രകാരം അനുവദിച്ച അരി ഭക്ഷ്യയോഗ്യമല്ലെന്ന്‌ മന്ത്രി ജി ആർ അനിൽ. അരിയെടുക്കുന്നതിനായി എഫ്‌സിഐ ഗോഡൗണുകളിൽ...
നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി.
1 min read
കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം ജില്ലയില്‍, പള്ളിത്തോട്ടം എച്ച് ആന്റ് സി കോമ്പൗണ്ടില്‍...